പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികമായി അതിക്രമം കാട്ടിയ പ്രതിയ്ക്ക് 7 വർഷം കഠിനതടവും 65000 രൂപ പിഴയും. പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതി ഒന്ന് ( പ്രിൻസിപ്പൽ പോക്സോ കോടതി ), ജഡ്ജി ജയകുമാർ ജോൺ, തണ്ണിത്തോട് തൂമ്പാകുളം തൈപ്പറമ്പിൽ പ്രകാശി (43) നെയാണ് ഇന്ന് ശിക്ഷിച്ചത് ശിക്ഷ പ്രത്യേകം അനുഭവിക്കണം. പോക്സോ നിയമത്തിലെ വകുപ്പ് 7 പ്രകാരം 4 വർഷവും 40000 രൂപയും, ഐ പി…
Recent Comments