പത്തനംതിട്ട ജില്ലയില്‍ പമ്പ, അച്ചന്‍കോവില്‍ നദികളില്‍ നിന്നും മണല്‍ ഖനനം നടത്തുന്നത് സംബന്ധിച്ച കരട് സര്‍വെ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മാര്‍ച്ച് രണ്ടിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മണല്‍ ഖനനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുളള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഒരു മാസത്തിനുളളില്‍ ബന്ധപ്പെട്ട റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കാവുന്നതും ആയത് പരിശോധനയ്ക്ക് വിധേയമാക്കി നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.…
കാടിന്‍റെ മക്കള്‍ കഥ പറയുന്നു വിശ്വാസ തീരങ്ങളിലൂടെ ഒരു യാത്ര : പമ്പ കഥ പറയുന്നു : ശബരിമലയുടെ ഉള്‍ക്കാടുകളില്‍ ആദിവാസി സമൂഹം ഇന്നും വിശ്വാസപൂര്‍വ്വം ഒരുക്കുന്ന തെയ്യാരവും മന്നാച്ചി പൂജയും ഉടന്‍ സംപ്രേക്ഷണം ചെയ്യുന്നു പമ്പയുടെ വിരിമാറിലൂടെ ഇരു കരകളിലും ഉള്ള ആരാധനാ കേന്ദ്രങ്ങളെ ആധികാരികമായി പരിചയപ്പെടാം . പഴമയുടെ ഹൃദയ താളം തുടി കൊട്ടി ഉണര്‍ത്താം . ശബരിമലയുടെ ഉള്‍ക്കാടുകളില്‍ ആദിവാസി സമൂഹം ഇന്നും അനുഷ്ടിക്കുന്ന അത്യപൂര്‍വ്വ…
മകര വിളക്കിനോട് അനുബന്ധിച്ച് പമ്പയില്‍ നിന്നും കെ എസ് ആര്‍ ടി സി 900 ബസുകള്‍ സര്‍വ്വീസ് നടത്തി പമ്പ സ്‌പെഷ്യല്‍ സര്‍വ്വീസുമായി ബന്ധപ്പെട്ട് മികച്ച രീതിയില്‍ സേവനം അനുഷ്ടിച്ച ഓഫീസര്‍മാര്‍ അടക്കം മുഴുവന്‍ ഓഫീസര്‍മാരേയും, ജീവനക്കാരേയും സി എം ഡി ബിജു പ്രഭാകര്‍ ഐ എ എസ് അഭിനന്ദിച്ചു മകര വിളക്കിനോട് അനുബന്ധിച്ച് പമ്പയില്‍ നിന്നും കെ എസ് ആര്‍ ടി സി 900 ബസുകള്‍ സര്‍വ്വീസ്…
Recent Comments