Input your search keywords and press Enter.

Tag

പരാതികള്‍ ഒഴിവാക്കുന്നതിന് ശുദ്ധീകരിച്ചിട്ടുള്ള വോട്ടര്‍ പട്ടിക തയാറാക്കുക ലക്ഷ്യം: ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍

പരാതികള്‍ ഒഴിവാക്കുന്നതിന് ശുദ്ധീകരിച്ചിട്ടുള്ള വോട്ടര്‍ പട്ടിക തയാറാക്കുക ലക്ഷ്യം: ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍

പതിനേഴ് വയസ് പൂര്‍ത്തീകരിച്ചവര്‍ക്കും ഇപ്രാവശ്യം മുന്‍കൂറായി അപേക്ഷ നല്‍കാം. പത്തനംതിട്ട: തിരഞ്ഞെടുപ്പ് ദിവസവും അതിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിലും ഉണ്ടാകുന്ന പരാതികള്‍ പരമാവധി ഒഴിവാക്കുന്നതിനായി ശുദ്ധീകരിച്ചിട്ടുള്ള വോട്ടര്‍ പട്ടിക തയാറാക്കുകയാണ് ലക്ഷ്യമെന്ന് പ്രത്യേക ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വറും ഗവ സെക്രട്ടറിയുമായ കെ. ബിജു പറഞ്ഞു. സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടേഴ്‌സ് ഐഡി കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ വര്‍ധനവ് കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണം.…

error: Content is protected !!