കടപ്ര പഞ്ചായത്തിലെ പരുമലയില്‍ പമ്പ കരിമ്പ് കര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ 10 ഏക്കര്‍ സ്ഥലത്ത് കരിമ്പ് കൃഷി ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് കൃഷി ഉദ്ഘാടനം ചെയ്തു. മൂന്നു പതിറ്റാണ്ട് മുമ്പ് പുളിക്കീഴ് പമ്പാ ഷുഗര്‍ ഫാക്ടറിയില്‍ പഞ്ചസാര ഉത്പാദനം നിര്‍ത്തിയതിനെ തുടര്‍ന്ന് മുടങ്ങിപ്പോയ കരിമ്പ് കൃഷി പുനരാരംഭിക്കാന്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഈ വര്‍ഷം പദ്ധതി തയാറാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പരുമലയില്‍ കര്‍ഷകസമിതി രൂപീകരിച്ച് കരിമ്പ്…
Recent Comments