ദേശീയപാതാ വികസനം 2025 ഓടെ പൂര്‍ത്തിയാക്കും – മന്ത്രി മുഹമ്മദ് റിയാസ് സംസ്ഥാനത്ത് ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന ദേശീയപാതാ വികസനം 2025 ഓടെ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത്, വിനോദ സഞ്ചാരവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പുനര്‍നിര്‍മ്മിക്കപ്പെട്ട മംഗലം പാലം, മംഗലം ഓള്‍ഡ് എന്‍. എച്ച്. റോഡ്, വടക്കാഞ്ചേരി ബസാര്‍ റോഡ് എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഗ്രാമീണജനതയക്ക് മികച്ച ഗതാഗത സൗകര്യം ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പശ്ചാത്തല വികസനം…
വയോജനങ്ങള്‍ക്കായി പല്ലശ്ശന പഞ്ചായത്തില്‍ സ്നേഹവീടൊരുങ്ങി പല്ലശ്ശന പഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് ഒഴിവ് സമയം ചിലവിടാനും വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടല്‍ ഒഴിവാക്കുന്നതിനും പല്ലശ്ശന കൂടല്ലൂരില്‍ സ്നേഹവീടൊരുങ്ങി. ജില്ലാ പഞ്ചായത്തിന്റെ 2020 – 21 സാമ്പത്തിക വര്‍ഷത്തില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്നേഹവീട് നിര്‍മ്മിച്ചത്. 1015.5 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ സ്ത്രീകള്‍ക്കും , പുരുഷന്മാര്ക്കുമായി പ്രത്യേക മുറികള്‍, അടുക്കള, ലിവിങ്ങ് ഏരിയ, ശുചിമുറി എന്നിവ ഒരുക്കിയിട്ടുണ്ട് . ഭിന്നശേഷി സൗഹൃദമായാണ് വീട് നിര്‍മിച്ചിരിക്കുന്നത്.19,10261 രൂപ ചെലവഴിച്ചാണ്…
Recent Comments