Input your search keywords and press Enter.

Tag

പാലക്കാട് : ജില്ലാ അറിയിപ്പുകള്‍

പാലക്കാട് : ജില്ലാ അറിയിപ്പുകള്‍

അന്താരാഷ്ട്ര വനിതാ ദിനം കെ.ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം ചെയ്തു ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ പരിപാടികള്‍  അഡ്വ.കെ ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  ഓരോ വനിതാ ദിനാചരണവും വനിതകളുടെ കരുത്തിന്റെ ഓര്‍മ്മപ്പെടുത്തലാണെന്നും വികസിച്ച് വരുന്ന സാങ്കേതിക വൈദഗ്ദ്യം സ്ത്രീകള്‍ ഉപയോഗപ്പെടുത്തുമ്പോഴാണ് തുല്യത യാഥാര്‍ത്ഥ്യമാകുന്നതെന്നും എം.എല്‍.എ പറഞ്ഞു.  ഗവ വിക്ടോറിയ കോളേജില്‍ നടന്ന പരിപാടിയില്‍ പത്രപ്രവര്‍ത്തക ബീന ഗോവിന്ദ്, സ്‌കൂബ ഡൈവിംഗ് ട്രെയിനര്‍…

പാലക്കാട് : ജില്ലാ അറിയിപ്പുകള്‍

എസ്.എസ്.എല്‍.സി പരീക്ഷ ഒന്‍പതിന് ജില്ലയില്‍ 39239 പേര്‍ പരീക്ഷ എഴുതും. മാര്‍ച്ച് ഒന്‍പതിന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍  ജില്ലയില്‍ നിന്നുള്ള 39,239 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി മനോജ്കുമാര്‍ അറിയിച്ചു. ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ സുഗമമായി നടത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്രയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. 19314 പെണ്‍കുട്ടികളും 19925 ആണ്‍കുട്ടികളുമാണ് ജില്ലയില്‍  ഈ വര്‍ഷം പരീക്ഷ എഴുതുന്നത്. ജില്ലയിലെ…

error: Content is protected !!