ഗതാഗത നിയന്ത്രണം പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് കീഴിലെ കുനിശ്ശേരി ബൈപാസില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഇതുവഴി ഒക്ടോബര്‍ 13 മുതല്‍ ഒരു മാസത്തേക്ക് ഭാരവാഹനങ്ങള്‍ക്ക് പൂര്‍ണമായും മറ്റു വാഹനങ്ങള്‍ക്ക് ഭാഗികമായും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ കൊടുവായൂര്‍-തൃപ്പാളൂര്‍ റോഡിലൂടെ (കുനിശ്ശേരി ജങ്ഷന് വഴി) പോകണം. മലമ്പുഴ ബ്ലോക്ക് ക്ഷീരസംഗമം ഒക്ടോബര്‍ 17 ന് സാങ്കേതിക പ്രശ്നങ്ങള്‍മൂലം മാറ്റിവച്ച മലമ്പുഴ ബ്ലോക്ക് ക്ഷീരസംഗമം ഒക്ടോബര്‍ 17 ന്…
Recent Comments