Input your search keywords and press Enter.

Tag

പാലക്കാട് ജില്ലാ തൊഴിൽ അവസരം (25/10/2022)

പാലക്കാട് ജില്ലാ തൊഴിൽ അവസരം (10/11/2022)

അക്കൗണ്ടന്റ് ഒഴിവ്: 19 വരെ അപേക്ഷിക്കാം കുടുംബശ്രീ ജില്ലാ മിഷന്‍ തൃത്താല ബ്ലോക്കില്‍ നടപ്പാക്കുന്ന എസ്.വി.ഇ.പി. പദ്ധതിയിയില്‍ അക്കൗണ്ടന്റിന്റെ താത്ക്കാലിക ഒഴിവ്. തൃത്താല ബ്ലോക്കിലെ ആനക്കര, ചാലിശ്ശേരി, കപ്പൂര്‍, നാഗലശ്ശേരി, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായ കുടുംബശ്രീ അംഗമോ, കുടുംബാംഗമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയവര്‍ക്ക് ബി.കോം., ടാലിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 20 നും 35 നും മധ്യേ. നവംബര്‍ ഒന്നിന് 35…

പാലക്കാട് ജില്ലാ തൊഴിൽ അവസരം (2/11/2022)

ലീഗല്‍ കൗണ്‍സിലര്‍ ഒഴിവ് വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ വിശ്വാസ് സന്നദ്ധ സംഘടനയുടെ കീഴില്‍ ചിറ്റൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍വീസ് പ്രൊവൈഡിങ് സെന്ററിലെ ഒഴിവുള്ള ലീഗല്‍ കൗണ്‍സിലര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 7500 രൂപ ശമ്പളമായി ലഭിക്കും. എല്‍.എല്‍.ബി. ബിരുദധാരിയായിരിക്കണം, കുറഞ്ഞത് മൂന്നുവര്‍ഷം സ്ത്രീകള്‍ക്കെതിരെയുള്ള പദ്ധതികളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍/സര്‍ക്കാരിതര സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിപരിചയം വേണം. അപേക്ഷകര്‍ സ്ത്രീകളായിരിക്കണം. പ്രായപരിധി 55 വയസ്സ്. വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ്സ്…

പാലക്കാട് ജില്ലാ തൊഴിൽ അവസരം (31/10/2022)

അക്കൗണ്ടിങ് നിയമനം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടിങ് തസ്തികയില്‍ നിയമനത്തിന് അയല്‍ക്കൂട്ടം അംഗം, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബികോം ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ടാലി, അക്കൗണ്ടിങ്ങില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം എന്നിവയാണ് യോഗ്യത. പ്രായം 20 നും 35 നും മധ്യേ. അപേക്ഷ ഫോറം www.kudumbashree.org ല്‍ ലഭിക്കും. അപേക്ഷകര്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, പാലക്കാട് വിലാസത്തില്‍ മാറാവുന്ന…

പാലക്കാട് ജില്ലാ തൊഴിൽ അവസരം (29/10/2022)

ഗസ്റ്റ് അധ്യാപക ഒഴിവ് അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ കായിക വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവര്‍ നവംബര്‍ മൂന്നിന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പങ്കെടുക്കുന്നവര്‍ തൃശ്ശൂര്‍ കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍…

പാലക്കാട് ജില്ലാ തൊഴിൽ അവസരം (28/10/2022)

മെഡിക്കല്‍ ഓഫീസര്‍ നിയമനം ജില്ലാ ഹോമിയോപ്പതി വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷിക്കാം. ബി.എച്ച്.എം.എസ്, ടി.സി.എം.സി രജിസ്‌ട്രേഷനുള്ളവര്‍ നവംബര്‍ 15 ന് വൈകിട്ട് അഞ്ചിനകം യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ), കല്‍പ്പാത്തി പി.ഒ, ചാത്തപുരം, പാലക്കാട്, പിന്‍-678003 വിലാസത്തില്‍ അപേക്ഷ നല്‍കണം. അഭിമുഖ തീയതി പിന്നീട് അറിയിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു. ഫോണ്‍: 0491 2576355. അധ്യാപക…

പാലക്കാട് ജില്ലാ തൊഴിൽ അവസരം (25/10/2022)

ക്ലിനിക്കല്‍ സൈക്കോളജി, സ്റ്റാഫ് നേഴ്‌സ് നിയമനം കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ലഹരി വിമുക്തി കേന്ദ്രത്തിലേക്ക് എക്‌സൈസ് വകുപ്പിന്റെ കീഴില്‍ വിമുക്തി പദ്ധതിയുടെ ഭാഗമായി കരാറടിസ്ഥാനത്തില്‍ 360 ദിവസത്തേക്ക് ക്ലിനിക്കല്‍ സൈക്കോളജി, സ്റ്റാഫ് നേഴ്‌സ് തസ്തികകളില്‍ നിയമനം നടത്തുന്നു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് എം.ഫില്‍ ക്ലിനിക്കല്‍ സൈക്കോളജിയാണ് യോഗ്യത. ആര്‍.സി.ഐ രജിസ്‌ട്രേഷന്‍ വേണം. 39,500 രൂപയാണ് ശമ്പളം. സ്റ്റാഫ് നേഴ്‌സിന് ബി.എസ്.സി/ജി.എന്‍.എം നേഴ്‌സിങ് ആണ് യോഗ്യത. കേരള രജിസ്‌ട്രേഷന്‍ വേണം.…

error: Content is protected !!