ഖരമാലിന്യ പരിപാലന പദ്ധതി: ആദ്യഘട്ടത്തില്‍ ജില്ലയില്‍ 7.27 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആദ്യഘട്ടത്തില്‍ 7.27 കോടിയുടെ പദ്ധതികള്‍ വിഭാവനം ചെയ്തു. പ്രാദേശിക മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ നടപ്പാക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, മാലിന്യ പരിപാലനത്തിന് അത്യാധുനിക ഗതാഗത സംവിധാനം ഒരുക്കുക, മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ തെറ്റായധാരണകള്‍ മാറ്റുന്നതിന് സാമൂഹ്യ-പെരുമാറ്റ ആശയ വിനിമയങ്ങള്‍ ആവിഷ്കരിക്കുകയാണ് പദ്ധതി…
Recent Comments