Input your search keywords and press Enter.

Tag

പാലക്കാട് ജില്ലാ സായുധസേനാ പതാകദിനം ആചരിച്ചു

പാലക്കാട് ജില്ലാ സായുധസേനാ പതാകദിനം ആചരിച്ചു

പാലക്കാട്: സൈനിക ക്ഷേമ വകുപ്പ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സായുധസേനാ പതാകദിനം എ.ഡി.എം കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. വിമുക്തഭടന്മാരുടെ ക്ഷേമത്തിനായി സൈനിക ക്ഷേമ വകുപ്പ് എന്നും നിലകൊണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിമുക്തഭടന്മാര്‍ക്കും സൈനികരുടെ വിധവകള്‍ക്കും മക്കള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നതിന് 20 രൂപയുടെ കാര്‍ ഫ്‌ളാഗ് (വാഹനങ്ങളില്‍ ഒട്ടിക്കുന്നത്), 10 രൂപയുടെ ടോക്കണ്‍ ഫ്‌ളാഗ് എന്നിവയുടെ വില്‍പ്പനയിലൂടെയാണ് പതാകദിന നിധി സമാഹരിക്കുന്നത്. തുക യുദ്ധത്തില്‍ കൊല്ലപ്പെടുന്ന ജവാന്മാരുടെയും…

error: Content is protected !!