ഒരു കോടിയോളം രൂപ മാറ്റിവെച്ചുകൊണ്ട് സ്നേഹസ്പര്‍ശം പദ്ധതിയിലൂടെ വൃക്ക, കരള്‍ രോഗികള്‍ക്ക് താങ്ങായി ജില്ലാ പഞ്ചായത്ത് വൃക്ക, കരള്‍ രോഗികള്‍ക്ക് തുടര്‍ചികിത്സക്കായി ഒരു കോടിയോളം രൂപ മാറ്റിവെച്ചുകൊണ്ട്, സ്നേഹസ്പര്‍ശം പദ്ധതിയിലൂടെ മാറാരോഗമുള്ളവര്‍ക്ക് താങ്ങായി മാറുകയാണ് പാലക്കാട് ജില്ലാപഞ്ചായത്ത്. വൃക്ക മാറ്റിവെച്ചവര്‍ക്ക് തുടര്‍ചികിത്സയ്ക്കും മരുന്നിനും ആവശ്യമായ തുകയാണ് ജില്ലാ പഞ്ചായത്ത് മാസംതോറും നല്‍കുന്നത്. ജില്ലാ ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തില്‍ എത്തുന്നവര്‍ക്ക് ചികിത്സയും മരുന്നും ഉറപ്പുവരുത്തുന്നുണ്ട്. മരുന്നുകള്‍ കൃത്യമായി ലഭ്യമാക്കുന്നതിനും വില…
കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം പുനഃസംഘടിപ്പിച്ചു; ഡോ. സി.പി. ചിത്രഭാനു ചെയര്മാന് കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം പുനഃസംഘടിപ്പിച്ചു. പുതിയ ചെയര്‍മാനായി ഡോ. സി.പി. ചിത്രഭാനു ചുമതലയേറ്റു. ചെറുകാടിന്റെ മകനും പട്ടാമ്പി ഗവ. കോളേജ് റിട്ട. അധ്യാപകനും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റുമാണ് ഡോ. സി.പി. ചിത്രഭാനു. ലൈബ്രറി കൗണ്‍സില്‍ അംഗം, ഒ.വി.വിജയന് സ്മാരക ഭരണ സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരുന്നു. എ.കെ. ചന്ദ്രന്‍കുട്ടി (സെക്രട്ടറി), അഡ്വ. പ്രേംകുമാര്‍…
Recent Comments