Input your search keywords and press Enter.

Tag

പെരുനാട് സ്റ്റേഷനിലെ പൊലീസുകാരന് ക്രൂര മർദനം; പ്രതികൾ അറസ്റ്റിൽ

പെരുനാട് സ്റ്റേഷനിലെ പൊലീസുകാരന് ക്രൂര മർദനം; പ്രതികൾ അറസ്റ്റിൽ

  പെരുനാട് സ്റ്റേഷനിലെ സിപിഒയ്ക്ക് മർദനം. സീനിയർ സിപിഒ അനിൽ കുമാറിനാണ് മർദ്ദനം ഏറ്റത്.ഡ്യൂട്ടി കഴിഞ്ഞ് പോകും വഴിയായി ഇന്ന് രാവിലെയായിരുന്നു സംഭവം. റോഡ് തടഞ്ഞ് തടിലോറി നിർത്തിയത് ചോദ്യം ചെയ്തതിനായിരുന്നു മർദ്ദനം. സംഭവത്തിൽ അത്തിക്കയം സ്വദേശി അലക്‌സ് , സച്ചിൻ എന്നിവരെ അറസ്റ്റ് ചെയ്തു ഡ്യൂട്ടി കഴിഞ്ഞ് പോകും വഴിയാണ് റോഡിന് കുറുകെ ലോറിയിട്ട് തടി കയറ്റുന്നത് അനിൽ കുമാറിന്റെ ശ്രദ്ധയിൽപ്പെടുന്നത്. റോഡിൽ ഗതാഗത തടസം സൃഷ്ടിച്ചുകൊണ്ടായിരുന്നു തടി…

error: Content is protected !!