Input your search keywords and press Enter.

Tag

പേവിഷബാധയെക്കുറിച്ച് ശാസ്ത്രീയമായ അറിവുകള്‍ ആര്‍ജിക്കണം: ജില്ലാ കളക്ടര്‍

പേവിഷബാധയെക്കുറിച്ച് ശാസ്ത്രീയമായ അറിവുകള്‍ ആര്‍ജിക്കണം: ജില്ലാ കളക്ടര്‍

    പേവിഷബാധയെക്കുറിച്ച് ശാസ്ത്രീയമായ അറിവുകള്‍ ആര്‍ജിക്കുകയും അവ പ്രാവര്‍ത്തികമാക്കുകയും വേണ്ടത് അത്യാവശ്യമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള പേവിഷബാധ ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്എസ്എസില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. പേവിഷബാധയെക്കുറിച്ചുള്ള ശരിയായ അറിവ്, ശരിയായ അവബോധം എന്നിവ എല്ലാവര്‍ക്കും ഉണ്ടാവണം. ഏഴു ദിവസത്തിനുള്ളില്‍ ജില്ലയിലെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും പേവിഷബാധയേക്കുറിച്ചുള്ള ബോധവത്കരണം നല്‍കും. വിദ്യാര്‍ഥികളിലൂടെ ആരംഭിച്ച് പേവിഷബാധയ്‌ക്കെതിരെ…

error: Content is protected !!