Input your search keywords and press Enter.

Tag

പൊതുവിതരണരംഗത്തെ സാമൂഹ്യഇടപെടലില്‍ കേരളം മാതൃക: മന്ത്രി ജി. ആര്‍. അനില്‍

പൊതുവിതരണരംഗത്തെ സാമൂഹ്യഇടപെടലില്‍ കേരളം മാതൃക: മന്ത്രി ജി. ആര്‍. അനില്‍

കൊല്ലം: പൊതുവിതരണരംഗത്തെ സാമൂഹ്യഇടപെടലില്‍ കേരളം മാതൃകയെന്ന് ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്ന ‘നിറവ്’ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അതിജീവനത്തിന്റെ നാളുകളില്‍ ഭക്ഷ്യകിറ്റ്, ഭവനരഹിതരെ ചേര്‍ത്ത് നിര്‍ത്തുന്ന ഭവന നിര്‍മാണ പദ്ധതി തുടങ്ങി അതിദരിദ്രവിഭാഗത്തിന്റെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഈമാസം അവസാന ത്തോടെ അഗതിമന്ദിരങ്ങളിലെ…

error: Content is protected !!