പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗിക അതിക്രമം കാട്ടിയ പ്രതിയ്ക്ക് 7 വർഷം കഠിനതടവും 95000 രൂപ പിഴയും. മലയാലപ്പുഴ സ്വദേശി സെൽവൻ എന്നുവിളിക്കുന്ന സുരേ(50) ഷിനെയാണ് പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതി ഒന്ന് ( പ്രിൻസിപ്പൽ പോക്സോ കോടതി ),ജഡ്ജി ജയകുമാർ ജോൺ ശിക്ഷിച്ചത്. ഐ പി സി വകുപ്പ് 451 പ്രകാരം .ഒരു വർഷം കഠിനതടവും 25000 രൂപ പിഴയും, പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം…
Recent Comments