പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: വിചാരണയ്ക്കായി ആലപ്പുഴയിൽ പ്രത്യേക കോടതി കോന്നി: കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലർ ഫൈനാൻസ് തട്ടിപ്പ് കേസ് വിചാരണയ്ക്കായി ആലപ്പുഴയിൽ പ്രത്യേക കോടതി രൂപീകരിക്കാൻ മന്ത്രിസഭ യോഗ തീരുമാനം. ഇതിനായി ഒൻപത് തസ്തികകൾ സൃഷ്ടിക്കും. ആലപ്പുഴ ഡിസ്ട്രിക്ട് സെന്ററിൽ സംസ്ഥാനം മുഴുവൻ അധികാരപരിധിയുള്ള കോടതിയാണ് സ്ഥാപിക്കുക. 2019ലെ ബാനിംഗ് ഓഫ് അൺ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം ആക്ട് സെക്ഷൻ പ്രകാരമാണ് കോടതി സ്ഥാപിക്കുന്നത്. നിക്ഷേപകരെ വഞ്ചിച്ച 2000…
പോപ്പുലർ ഫിനാൻസ് തട്ടിപ്പിലെ പരാതിക്കാരിക്ക് പലിശയടക്കം നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവിട്ടുകൊണ്ടു കൊണ്ട് ഉപഭോക്ത തർക്ക പരിഹാര കോടതി നിരീക്ഷണം ഇങ്ങനെ, സാമ്പത്തിക തട്ടിപ്പ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചാൽ മാത്രമേ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാൻ കഴിയൂ എന്ന് എറണാകുളം ജില്ലാ ഉപഭോക്ത തർക്ക പരിഹാര കോടതി അഭിപ്രായപ്പെട്ടു. പരാതിക്കാരി നിക്ഷേപിച്ച ആറര ലക്ഷം രൂപയും മൂന്നുലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതി ചിലവും ഉൾപ്പടെ പോപ്പുലർ ഫിനാൻസിന്റെ…
കോന്നി വകയാര്‍ പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ, സ്ഥാപന ഉടമ തോമസ് ഡാനിയലിന്റെ അമ്മ മറിയാമ്മയെ ഓസ്ട്രേലിയയിൽ നിന്നും കൊച്ചിയിലെത്തിച്ച് അറസ്റ്റ് ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അറസ്റ്റ് ചെയ്ത ശേഷം ഇഡി ഇവരെ കോടതിയിൽ ഹാജരാക്കി. കോടതി മറിയാമ്മയെ ജാമ്യത്തിൽ വിട്ടയച്ചു. കോടതിയിൽ ഇഡി ജാമ്യാപേക്ഷയെ എതിർത്തില്ല. മറിയാമ്മയുടെ പ്രായം കൂടി പരിഗണിച്ചാണ് ഇഡി ജാമ്യാപേക്ഷയെ എതിർക്കാതിരുന്നത്. വകയാർ ആസ്ഥാനമായ ധനകാര്യ സ്ഥാപനമായ പോപ്പുലർ ഫിനാൻസ്, മുപ്പതിനായിരത്തോളം നിക്ഷേപകരിൽ നിന്നായി…
Pambavision. Com :കോന്നി വകയാർ ആസ്ഥാനമായ പോപ്പുലർ ഫിനാൻസ്സിൽ നിക്ഷേപം നടത്തിയ ആയിരകണക്കിന് നിക്ഷേപകർ സർക്കാർ ഭാഗത്തു നിന്നുള്ള നീതി തേടുന്നു. പോപ്പുലർ ഫിനാൻസ് ഉടമയും മക്കളും ചേർന്ന് നടത്തിയ കോടികളുടെ തട്ടിപ്പിൽ ഇരയായത് സാധാരണക്കാരായ നിക്ഷേപകരാണ്. സർക്കാർ തലത്തിൽ നിക്ഷേപകർക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചു എങ്കിലും പ്രത്യേക സാമ്പത്തിക നിയമം അനുസരിച്ചുള്ള നീതി ലഭിച്ചിട്ടില്ല. നിക്ഷേപകരുടെ പരാതിയിൽ ആയിരത്തിലധികം കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. ബ്രാഞ്ചുകളിൽ പരിശോധന…
Recent Comments