Input your search keywords and press Enter.

Tag

പോര്‍ച്ചില്‍ “വെറുതെ കിടന്ന കാറും ” ഈ പണവും ആരുടെ

പോര്‍ച്ചില്‍ “വെറുതെ കിടന്ന കാറും ” ഈ പണവും ആരുടെ

  പത്തനംതിട്ട ജില്ലയിലെ തിരുവല്ല എന്നൊരു ദേശം ഉണ്ട് . ആ ദേശത്തിന് ഒരു പാട് കഥകള്‍ പറയുവാന്‍ ഉണ്ട് . പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശമലയാളികളുള്ള പ്രദേശമാണ് തിരുവല്ലയും സമീപ പ്രദേശമായ കുമ്പനാടും . സ്വന്തമായി സഭ ഉണ്ടാക്കിയ മെത്രാന്‍ ഉണ്ട് ഇവിടെ . മില്ല്യന്‍ ഡോളര്‍ ആണ് വിദേശത്ത് നിന്നും കേരളത്തില്‍ എത്തിച്ചതും സ്ഥാവര ജംഗമ വസ്തുക്കള്‍ വാങ്ങി…

error: Content is protected !!