Input your search keywords and press Enter.

Tag

പോലീസ് സ്റ്റേഷനുകള്‍ കൂടുതല്‍ ജനകീയമാക്കും : മന്ത്രി കെ. എന്‍ ബാലഗോപാല്‍

പോലീസ് സ്റ്റേഷനുകള്‍ കൂടുതല്‍ ജനകീയമാക്കും : മന്ത്രി കെ. എന്‍ ബാലഗോപാല്‍

ഫോട്ടോ: കൊല്ലം റൂറല്‍ പോലീസ് ആസ്ഥാന മന്ദിരം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്വാഗതസംഘം രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കുന്നു. കൊല്ലം: ആധുനിക സജ്ജീകരണങ്ങളോടെ പോലീസ് സ്റ്റേഷനുകളെ കൂടുതല്‍ ജനകീയമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കൊല്ലം റൂറല്‍ പോലീസ് ആസ്ഥാന മന്ദിരം ഉദ്ഘാടനവുമായി ബന്ധപ്പെട്ട സ്വാഗതസംഘം…

error: Content is protected !!