ജീവിതശൈലി രോഗമുള്ളവരും, മറ്റ് അനുബന്ധ രോഗമുള്ളവരും ഗൃഹപരിചരണത്തില്‍ കഴിയുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതാ കുമാരി അറിയിച്ചു. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, വൃക്ക രോഗങ്ങള്‍, കാന്‍സര്‍, മറ്റ് അനുബന്ധ രോഗബാധിതര്‍ മുതലായവര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രമേ ഗൃഹപരിചരണത്തില്‍ കഴിയാന്‍ പാടുള്ളു. ഇത്തരം രോഗികള്‍ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ മുടങ്ങാതെ കഴിക്കണം. ഗൃഹനിരീക്ഷണത്തില്‍ കഴിയുമ്പോള്‍ സ്വയം നിരീക്ഷിക്കുകയും അപകടകരമായ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കുകയും വേണം. 60…
Recent Comments