കോന്നി: പ്രമാടം ഗവ. എല്‍പി സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു.സ്കൂളിൻ്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തണമെന്നു കാട്ടി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടിക്ക് കത്ത് നല്‍കിയിരുന്നു.ഇതേ തുടർന്നാണ് ഒരു കോടി രൂപ അനുവദിച്ച് ഉത്തരവായത് . രണ്ട് നിലകളുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. ഓരോ നിലയിലും 4 ക്ലാസ് റൂമുകളുണ്ടാകും. കൂടാതെ ഓഫീസ്…
Recent Comments