Input your search keywords and press Enter.

Tag

ബഫർ സോൺ: ജനവാസ മേഖലയെ പൂർണ്ണമായി ഒഴിവാക്കുക:22 മുതൽ 25 വരെ സിപിഐ എം  നേതൃത്വത്തിൽ പ്രക്ഷോഭ ജാഥ

ബഫർ സോൺ: ജനവാസ മേഖലയെ പൂർണ്ണമായി ഒഴിവാക്കുക:22 മുതൽ 25 വരെ സിപിഐ എം  നേതൃത്വത്തിൽ പ്രക്ഷോഭ ജാഥ

      പത്തനംതിട്ട : സംരക്ഷിത വനത്തോട് ചേർന്ന ഒരു കിലോമീറ്റർ  പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീം കോടതി ഉത്തരവ് മറികടക്കാന്‍  കേന്ദ്രം അടിയന്തിരമായി  നിയമനിർമാണം നടത്തി  ജനങ്ങളെ സംരക്ഷിക്കണമെന്ന്  സിപിഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോടതി വിധി മലയോര  മേഖലയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്. പത്തനംതിട്ട ജില്ലയിലെ പെരുനാട് ,വടശ്ശേരിക്കര, സീതത്തോട്, ചിറ്റാർ,തണ്ണിത്തോട്,  അരുവാപ്പുലം പഞ്ചായത്തുകളും, വെച്ചൂച്ചിറ പഞ്ചായത്തിലെ കൊല്ലമുള വില്ലേജും ഉത്തരവ് പ്രകാരം ബഫർ…

error: Content is protected !!