Input your search keywords and press Enter.

Tag

ബാംബൂ കർട്ടൻ ഇടാൻ വന്ന് വ്യാപക തട്ടിപ്പ്: പ്രതികൾ പിടിയിൽ

ബാംബൂ കർട്ടൻ ഇടാൻ വന്ന് വ്യാപക തട്ടിപ്പ്: പ്രതികൾ പിടിയിൽ

  കുറഞ്ഞ വില പറഞ്ഞും നയത്തില്‍ സംസാരിച്ചും വീട്ടുകാരെ പാട്ടിലാക്കുകയും അവര്‍ വേണ്ടെന്ന് പറഞ്ഞാലും കര്‍ട്ടനിട്ട ശേഷം വന്‍ തുക തട്ടിയെടുക്കുകയും ചെയ്യുന്ന സംഘത്തിലെ പ്രധാനികളായ ശൂരനാട് ഇരവിച്ചിറ ഈസ്റ്റ് ഷിബു ഭവനം ബൈജു (30), ചക്കുവള്ളി വടക്ക് പതാരം മിനി ഭവനില്‍ സുധീര്‍ (36), ശൂരനാട് തെക്ക് ഇഞ്ചക്കാട് അജീന മന്‍സിലില്‍ അജി (46), ചക്കുവള്ളി കൊച്ചു തെരുവ് പോരുവഴി താഴെ തുണ്ടില്‍ ബഷീര്‍ (50) എന്നിവരെയാണ് ചെങ്ങന്നൂര്‍…

error: Content is protected !!