Input your search keywords and press Enter.

Tag

ബാലൻ ആചാരിയ്ക്ക് ചിതയൊരുക്കാൻ സ്ഥലവും നൽകി സ്നേഹാലയം

ബാലൻ ആചാരിയ്ക്ക് ചിതയൊരുക്കാൻ സ്ഥലവും നൽകി സ്നേഹാലയം

  കോന്നി :സ്നേഹാലയത്തിൽ പരിചരണത്തിലായിരിക്കെ മരണപ്പെട്ട ബാലൻ ആചാരിക്ക് സ്വന്തമായി സ്ഥലമില്ലാത്തതിനാൽ സ്നേഹാലത്തിന്റെ ഭൂമി ചിതയൊരുക്കാൻ വിട്ടു നൽകി ഇ എം.എസ്. ചാരിറ്റബിൾ സൊസെറ്റി . അരുവാപ്പുലം മുതു പേഴുങ്കൽ കൊല്ലൻ പറമ്പിൽ ബാലൻ ആചാരി കിടപ്പിലായതിനെ തുടർന്ന് 6 മാസത്തിനു മുൻപ് സ്നേഹാലയത്തിൽ പരിചരണത്തിനായി പ്രവേശിപ്പിച്ചത്. ബാലൻ ആചാരിയും ഏക മകൻ ശ്രീകുമാറും വാടക വീട്ടിലായിരുന്നു താമസം. കാർപന്റർ പണിക്കാരനായ മകൻ ശ്രീകുമാറിന് അച്ഛന്റെ പരിചരണത്തെ തുടർന്ന് ജോലിയ്ക്ക്…

error: Content is protected !!