Input your search keywords and press Enter.

Tag

ഭിന്നശേഷിസൗഹൃദഗ്രാമം; പ്രാഥമിക നടപടികള്‍ ഉടന്‍: മന്ത്രി ആര്‍. ബിന്ദു

ഭിന്നശേഷിസൗഹൃദഗ്രാമം; പ്രാഥമിക നടപടികള്‍ ഉടന്‍: മന്ത്രി ആര്‍. ബിന്ദു

കൊല്ലം: പുനലൂരില്‍ ഭിന്നശേഷിസൗഹൃദഗ്രാമം ഒരുക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു. പുനലൂര്‍ പൊതുമരാമത്ത് വിശ്രമകേന്ദ്രത്തില്‍ ഭിന്നശേഷി സൗഹൃദഗ്രാമത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷിസൗഹൃദഗ്രാമം സജ്ജീകരിക്കുന്നതിനായി കണ്ടെത്തിയ പുനലൂരിലെ വാളക്കോടുള്ള 1.62 ഏക്കര്‍ റവന്യൂ ഭൂമി സാമൂഹ്യനീതി വകുപ്പിന് കൈമാറുന്നതിനനുസരിച്ച് നടപടികള്‍ വേഗത്തിലാക്കും. ഭൂമി ലഭ്യമാകുന്നതോടെ സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാനാകും. മാനസിക-ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പുനരധിവാസമാണ് ലക്ഷ്യം. തെറപ്പിസൗകര്യങ്ങള്‍…

error: Content is protected !!