Input your search keywords and press Enter.

Tag

മണലുവാരലുകാരനെ ഭീഷണിപ്പെടുത്തിയ ലോക്കല്‍ സഖാവിനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു

മണലുവാരലുകാരനെ ഭീഷണിപ്പെടുത്തിയ ലോക്കല്‍ സഖാവിനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു

  കോഴഞ്ചേരി തോട്ടപ്പുഴശേരി ലോക്കല്‍ കമ്മറ്റിയംഗവും കുറിയന്നൂര്‍ പുളിമുക്ക് ബ്രാഞ്ച് കമ്മറ്റിയംഗവുമായ അരുണ്‍ മാത്യുവിനെയാണ് വ്യാഴാഴ്ച ചേര്‍ന്ന ലോക്കല്‍ കമ്മറ്റി യോഗം സസ്‌പെന്‍ഡ് ചെയ്തത്. പമ്ബയില്‍ നിന്ന് അനധികൃതമായി മണല്‍ വാരുന്നയാളെ വിളിച്ച്‌ 15,000 രൂപയാണ് ആവശ്യപ്പെട്ടത്. 3000 രൂപ നല്‍കാമെന്ന് മണല്‍വാരലുകാരന്‍ പറയുമ്ബോള്‍ ചോദിച്ച പണം കിട്ടിയില്ലെങ്കില്‍ പോലീസില്‍ പിടിപ്പിക്കുമെന്ന് അരുണ്‍മാത്യു ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഫോണ്‍ സംഭാഷണം സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ…

error: Content is protected !!