Input your search keywords and press Enter.

Tag

മണ്ണ് മാഫിയയ്ക്ക് പിടിവീഴും

മണ്ണ് മാഫിയയ്ക്ക് പിടിവീഴും

  പത്തനംതിട്ട നഗരസഭാ പ്രദേശത്തെ മണ്ണു മാഫിയയുടെ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാൻ നഗരസഭാ ചെയർമാൻ അഡ്വ. ടി.സക്കീർഹുസൈൻ നഗരസഭ പൊതുമരാമത്ത് വിഭാഗത്തിന് നിർദേശം നൽകി. കെട്ടിട നിർമ്മാണത്തിനായി നൽകുന്ന പെർമിറ്റുകൾ പ്രകാരം അനുവദിച്ചിട്ടുള്ളതിൽ കൂടുതൽ മണ്ണ് ഖനനം ചെയ്യുന്നവർ കനത്ത പിഴ നൽകേണ്ടിവരും!   കൂടാതെ നിർമാണം പൂർത്തിയാക്കുന്ന ഇത്തരം കെട്ടിടങ്ങൾക്ക് നഗരസഭ കെട്ടിട നമ്പർ നൽകുന്നതല്ല. കഴിഞ്ഞ ആറു മാസക്കാലയളവിനുള്ളിൽ കെട്ടിടനിർമാണത്തിന് അനുമതി നൽകിയതും മണ്ണ് ഖനനം ചെയ്തതുമായ എല്ലാ…

error: Content is protected !!