Input your search keywords and press Enter.

Tag

മറിയക്കുട്ടിയുടെ പേരിൽ ഭൂമിയില്ല : വില്ലേജ് ഓഫിസർ

മറിയക്കുട്ടിയുടെ പേരിൽ ഭൂമിയില്ല : വില്ലേജ് ഓഫിസർ

  അടിമാലി വില്ലേജിൽ ഒരിടത്തും മറിയക്കുട്ടിയുടെ പേരിൽ ഭൂമിയില്ലെന്നു വില്ലേജ് ഓഫിസർ അപേക്ഷകയെ രേഖാമൂലം അറിയിച്ചു . പെൻഷൻ വൈകിയതിനെ തുടർന്ന് മൺചട്ടിയുമായി ഭിക്ഷ യാചിക്കാനിറങ്ങിയ തനിക്കെതിരെ സിപിഎം നടത്തിയ നുണപ്രചാരണങ്ങളെ തുടര്‍ന്നാണ്‌ വില്ലേജില്‍ എവിടെ എങ്കിലും സ്വന്തം പേരില്‍ ഭൂമി ഉണ്ടെങ്കില്‍ കണ്ടെത്തി തരുവാന്‍ മറിയക്കുട്ടി അപേക്ഷ നല്‍കിയത് . മറിയക്കുട്ടിക്ക് ഒന്നര ഏക്കർ ഭൂമി ഉണ്ടെന്ന ആക്ഷേപമാണ് സിപിഎം ഉന്നയിച്ചത്.ഇതിനെ തുടര്‍ന്ന് മന്നാങ്കണ്ടം (അടിമാലി) വില്ലേജ് ഓഫിസിലെത്തിയ…

error: Content is protected !!