Input your search keywords and press Enter.

Tag

മലയിടുക്കില്‍ കുടുങ്ങിയിട്ട് മണിക്കൂറുകള്‍: രാവിലെ തന്നെ രക്ഷാ ദൗത്യം

മലയിടുക്കില്‍ കുടുങ്ങിയിട്ട് മണിക്കൂറുകള്‍: രാവിലെ തന്നെ രക്ഷാ ദൗത്യം

  മലമ്പുഴയില്‍ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ സേന നടത്തുന്ന പരിശ്രമം ഇന്ന് വിജയിക്കും എന്ന് കരുതുന്നു . വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുംമലമ്പുഴ ചെറാട് സ്വദേശി ബാബുവാണ് മലയിടുക്കില്‍ കുടുങ്ങിയത്. ബാബുവിനെ രക്ഷപ്പെടുത്താനായി നേരത്തെ എന്‍ഡിആര്‍എഫ് സംഘം നടത്തിയ ഹെലികോപ്ടര്‍ രക്ഷാദൗത്യം വിജയിച്ചിരുന്നില്ല. പാലക്കാടന്‍ കാറ്റ് പ്രതികൂലമായതനാല്‍ ഹെലികോപ്ടര്‍ മടങ്ങുകയായിരുന്നു. മലയില്‍ കുടുങ്ങി 24 മണിക്കൂര്‍ പിന്നിട്ടതിനാല്‍ ബാബുവിന്റെ ആരോഗ്യനിലയെക്കുറിച്ചും ആശങ്കയുണ്ട്. രാത്രിയിലെ കടുത്ത തണുപ്പും പകല്‍നേരത്തെ ചുട്ടുപൊള്ളുന്ന…

error: Content is protected !!