ചുങ്കപ്പാറയിലെ വ്യാപാരികള്‍ക്കായി പ്രത്യേക പാക്കേജ് അനുവദിക്കണം: അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ ചുങ്കപ്പാറയിലെ വ്യാപാരികള്‍ക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഇവിടെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഉണ്ടായ നാശനഷ്ടങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണാ ജോര്‍ജ് വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിലാണ് ഇക്കാര്യം എംഎല്‍എ ആവശ്യപ്പെട്ടത്. അപ്രതീക്ഷിതമായി ഉണ്ടായ മഴയെ തുടര്‍ന്ന് കോട്ടാങ്ങലിലെ ചുങ്കപ്പാറയില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. 115 ഓളം കടകളില്‍…
Recent Comments