Input your search keywords and press Enter.

Tag

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നു:പ്രതിഷേധ ധർണ്ണ നടത്തി

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നു:പ്രതിഷേധ ധർണ്ണ നടത്തി

  കോന്നി : ഗ്രാമീണ വികസനത്തിനും ദരിദ്ര്യ നിർമ്മാർജ്ജനത്തിനുമായി ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റി 2005 -ൽ ഡോ.മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ ഉള്ള യു പിഎ ഗവൺമെന്റ് നടപ്പിലാക്കിയ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നു എന്ന് ആരോപിച്ചു കോന്നി ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പു തൊഴിലാളികളുടെ നേതൃത്വത്തിൽ കോന്നി ബ്ലോക്ക് പഞ്ചായത്തിന് മുമ്പിൽ ജനകീയ സമരം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ…

error: Content is protected !!