Input your search keywords and press Enter.

Tag

മാത്യു കുഴൽനാടനും ജിതേഷ്ജിയ്ക്കും ‘ഗദ്ദിക’ പുരസ്കാരം

മാത്യു കുഴൽനാടനും ജിതേഷ്ജിയ്ക്കും ‘ഗദ്ദിക’ പുരസ്കാരം

  അടൂർ തെങ്ങമം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘ഗദ്ദിക’ കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ മികച്ച രാഷ്ട്രീയ – സാമൂഹ്യ പ്രവർത്തകനുള്ള പി. രാജൻ പിള്ള സ്‌മാരക പുരസ്‌കാരം അഡ്വ: മാത്യു കുഴൽനാടൻ എം എൽ എയ്ക്കും മികച്ച സാംസ്കാരിക പ്രവർത്തകനുള്ള എം ആർ എൻ ഉണ്ണിത്താൻ സ്മാരക ‘കലാശ്രേഷ്ഠ പുരസ്‌കാരം’ അതിവേഗചിത്രകാരൻ ജിതേഷ്ജിയ്ക്കും ലഭിച്ചു. പതിനായിരത്തിയൊന്ന് രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഒക്ടോബർ 25 – തീയതി ബുധനാഴ്ച വൈകിട്ട് 5…

error: Content is protected !!