Input your search keywords and press Enter.

Tag

മുഖ്യമന്ത്രിയും ഗവർണറും തമ്മില്‍ ഉള്ള കുടുംബ കലഹം വീട്ടില്‍ തീര്‍ക്കണം

ഗവർണറും മുഖ്യമന്ത്രിയും ഈസ്റ്റർ ആശംസകള്‍ നേര്‍ന്നു

  ഗവർണറുടെ ഈസ്റ്റർ ആശംസ ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈസ്റ്റർ ആശംസകൾ നേർന്നു. ”ക്രിസ്തുദേവന്റെ ഉയിർത്തെഴുന്നേൽപ്പിനെ വാഴ്ത്തുന്ന ഈസ്റ്റർ സമഷ്ടിസ്‌നേഹവും ക്ഷമാശീലവും കൊണ്ട് ജനമനസ്സുകളെ സമ്പന്നമാക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. ഒരു ആഘോഷം എന്നതിലുപരിയായി അവശരെയും ദരിദ്രരെയും ഒരുമയോടെ സേവിക്കാനുള്ള ആത്മാർപ്പണത്തിനുള്ള പ്രചോദനവും ആകട്ടെ ഈസ്റ്റർ” – ഗവർണർ തന്റെ സന്ദേശത്തിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഈസ്റ്റർ സന്ദേശം പ്രതിബന്ധങ്ങളെയും അടിച്ചമർത്തലുകളെയും അതിജീവിച്ച് സ്‌നേഹത്തിന്റെയും…

മുഖ്യമന്ത്രിയും ഗവർണറും തമ്മില്‍ ഉള്ള കുടുംബ കലഹം വീട്ടില്‍ തീര്‍ക്കണം

  ഏറെ ദിവസമായി കേരള മുഖ്യമന്ത്രിയും കേരള ഗവർണറും തമ്മില്‍ മത്സരം ആണ് .ആരാണ് വലിയത് എന്ന് . ഇരു വിഭാഗവും അയയുന്നില്ല എന്ന് മാത്രം അല്ല കൂടുതല്‍ കലഹം മുറുകി . ഇരുവരും കേരളം എന്ന കുടുംബത്തിലെ നാഥന്‍മാര്‍ ആണ് . ഗവർണര്‍ മുത്തശന്‍ ആണെങ്കില്‍ മുഖ്യമന്ത്രി കേരളത്തിലെ നാഥന്‍ ആണ് . ഒരു കുടുംബം വെറുതെ കിടന്നു കലഹിക്കുന്നു . ഈ കലഹം ഊതി പെരുപ്പിച്ചു വലിയൊരു…

error: Content is protected !!