പാലക്കാട്: മുതുതല ഗ്രാമപഞ്ചായത്തില്‍ ജനകീയ ആസൂത്രണം പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുന്നതിന് അവശ്യകതാ നിര്‍ണയ ക്യാമ്പ് നടത്തി. മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 86 ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമുള്ള ഏത് തരം ഉപകരണമാണോ വേണ്ടത് അത് എത്രയും പെട്ടെന്ന് എത്തിച്ച് നല്‍കുമെന്നും എസ്.സി വിഭാഗത്തിലുള്ളവര്‍ക്കും ജനറല്‍ വിഭാഗത്തിനും ഒരു ലക്ഷം രൂപ വീതം പഞ്ചായത്ത് വികസന ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപ…
Recent Comments