Input your search keywords and press Enter.

Tag

മെൽബണിൽ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

മെൽബണിൽ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

  ഡാൻഡിനോംഗ് :- മെൽബണിലെ സൗത്ത് ഈസ്റ്റിലെ പാർക്കിൽ മലയാളി വിദ്യാർത്ഥി തൂങ്ങി മരിച്ചതായി കാൻബറയിലെ ഇൻറർപോൾ ഡൽഹി ഇന്റർപോളിനെ വിവരമറിയിച്ചു. കഴിഞ്ഞ മൂന്ന് മാസമായി ക്ലയ്ഡ് നോർത്തിൽ താമസമാക്കിയിരുന്ന കുന്നംകുളം സ്വദേശി വി.എസ്. റിഷിരാജാണ് (28) മരിച്ചത്. കുന്നംകുളം ചീരൻകുളങ്ങര അമ്പലം റോഡിൽ ആർത്താട്ട് കരയിൽ വളപ്പിൽ ഷാലു -റീത്ത ദമ്പതികളുടെ മകനാണ്. 2019 ജൂലൈ 8 ന് സിഡ്നി എയർ പോർട്ടിൽ എത്തിയ റിഷിരാജ് സിഡ്നിയിലെ യംഗിൽ…

error: Content is protected !!