യുക്രെയ്നിലുള്ള മലയാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനായി നോര്‍കയുമായി സഹകരിച്ചു പ്രവാസി മലയാളി ഫെഡറേഷന് ഹെല്പ് ഡെസ്ക് പ്രവര്‍ത്തനമാരംഭിച്ചതായി പി എം എഫ് ഗ്ലോബല്‍; പ്രസിഡന്റ് എം പി സലിം (ഖത്തര്‍), സെക്രട്ടറി വര്‍ഗീസ് ജോണ്‍ (യു.കെ) ചെയര്മാന് ഡോ;ജോസ് കാനാട്ട് (യു എസ് എ) എന്നിവര്‍ അറിയിച്ചു. ഉക്രൈനിലുള്ള പ്രവാസികള്‍,, വിദ്യാര്‍ത്ഥികള്‍,വിവരങ്ങള്‍ പി എം എഫ് വാട്സപ്പ് ഗ്രൂപ്പിലും താഴെ കാണുന്ന ഈമെയിലിലും അറിയിച്ചാല്‍…
Recent Comments