Input your search keywords and press Enter.

Tag

യുക്രൈനിലെ ഇന്ത്യക്കാർക്കായി ‘വന്ദേ ഭാരത് മിഷനു’മായി എയര്‍ ഇന്ത്യ; 3 വിമാനങ്ങള്‍ സർവീസ് നടത്തും

യുക്രൈനിലെ ഇന്ത്യക്കാർക്കായി ‘വന്ദേ ഭാരത് മിഷനു’മായി എയര്‍ ഇന്ത്യ; 3 വിമാനങ്ങള്‍ സർവീസ് നടത്തും

  യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ മൂന്ന് ‘വന്ദേ ഭാരത് മിഷന്‍’ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ. ഫെബ്രുവരി 22, 24, 26 തീയതികളിലാണ് ഇവ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.     യുക്രൈനിലെ ഏറ്റവും വലിയ വിമാനത്താവളമായ ബോറിസ്പില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കും വിമാനങ്ങള്‍ സര്‍വീസ് നടത്തും. ആളുകള്‍ക്ക് വിമാന ടിക്കറ്റ് ലഭിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളില്‍ പരിഭ്രാന്തരാകരുതെന്ന് യുക്രൈനിലെ ഇന്ത്യന്‍ എംബസി പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു.എയര്‍ ഇന്ത്യ, യുക്രൈനിയന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്…

error: Content is protected !!