Input your search keywords and press Enter.

Tag

യുക്രൈൻ തലസ്ഥാനത്ത് റഷ്യൻ സൈന്യം എത്തി : യുക്രൈനിനെ കൈവിട്ട് നാറ്റോ; സംയുക്ത സൈനിക നീക്കം നടത്തില്ല

യുക്രൈൻ തലസ്ഥാനത്ത് റഷ്യൻ സൈന്യം എത്തി : യുക്രൈനിനെ കൈവിട്ട് നാറ്റോ; സംയുക്ത സൈനിക നീക്കം നടത്തില്ല

    യുക്രൈൻ തലസ്ഥാനത്ത് റഷ്യൻ സൈന്യം. റഷ്യൻ സൈനിക വാഹനങ്ങൾ കീവ് മേഖലയിലേക്ക് അതിക്രമിച്ചു കയറി. റഷ്യൻ പോർവിമാനങ്ങൾ യുക്രൈൻ തലസ്ഥാനത്തിന് മുകളിലൂടെ പറന്നുവെന്നാണ് റിപ്പോർട്ട്. റഷ്യ – യുക്രൈൻ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുക്രൈനിനെ കൈവിട്ട് നാറ്റോ. നാറ്റോയിൽ അംഗമല്ലാത്ത യുക്രൈനിന് വേണ്ടി സംയുക്ത സൈനികനീക്കം നടത്തില്ലെന്നാണ് യോഗത്തിൽ തീരുമാനിച്ചത്. നാറ്റോയുടെ അംഗങ്ങളായുള്ള രാജ്യങ്ങൾ യുക്രൈനിന് സഹായം ചെയ്‌തേക്കും. എന്നാൽ ഒരു സംഘടന എന്ന നിലയ്ക്ക് ഒരു…

error: Content is protected !!