Input your search keywords and press Enter.

Tag

യു.എസ് പ്രസിഡന്റ് ജോ ബെഡൻ യുക്രൈന്‍ സന്ദര്‍ശിച്ചു

യു.എസ് പ്രസിഡന്റ് ജോ ബെഡൻ യുക്രൈന്‍ സന്ദര്‍ശിച്ചു

  അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുക്രൈന്‍ സന്ദര്‍ശിച്ചു. യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലെന്‍സ്‌കിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.റഷ്യ-യുക്രെൻ യുദ്ധ ആരംഭിച്ചതിനുശേഷം ആദ്യമായിട്ടാണ് യു.എസ് പ്രസിഡന്റ് യുക്രൈന്‍ സന്ദർശിക്കുന്നത്. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷകത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ബൈഡന്‍റെ അപ്രതീക്ഷിത സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. റഷ്യയ്ക്ക് എതിരെ ശക്തമായ സൈനിക നടപടികള്‍ ആരംഭിക്കും എന്ന സൂചന ഉണ്ട് . ഏതെങ്കിലും വിധത്തില്‍ റഷ്യയേ ആക്രമിച്ചാല്‍ സ്ഥിതി വളരെ ഗുരുതരം…

error: Content is protected !!