യു.കെയിലെ പ്രമുഖ ആശുപത്രികളിൽ നിയമനത്തിനായി നഴ്സിംഗ് ഡിഗ്രിയും ഏതെങ്കിലും പ്രമുഖ ആശുപത്രികളിൽ ഐ.സി.യു, എമർജൻസി, ഓപ്പറേഷൻ തിയറ്റർ, ഒ.പി.ഡി മെഡിക്കൽ ആൻഡ് സർജിക്കൽ മേഖലകളിൽ ഏതിലെങ്കിലും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ള നഴ്സുമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികളൾ IELTS/ OET ടെസ്റ്റിൽ എൻ.എം.സി നിഷ്കർഷിക്കുന്ന സ്കോർ നേടിയിരിക്കണം. താത്പര്യമുള്ളവർ ആഗസ്റ്റ് 15ന് മുമ്പ് വിശദമായ ബയോഡേറ്റയും IELTS/ OET സ്കോർഷീറ്റും [email protected] എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in.…
Recent Posts
- പി എം വിശ്വകർമ്മ പദ്ധതി വാർഷികാഘോഷവും സർട്ടിഫിക്കറ്റ് വിതരണവും നാളെ (സെപ്റ്റംബർ 20)
- പത്തനംതിട്ട ജില്ല :അറിയിപ്പുകള് ( 19/09/2024 )
- നീരേറ്റുപുറം ജലമേള സെപ്റ്റംബര്‍ 30ന്
- പ്രക്കാനം റെസിഡൻസ് അസോസിയേഷൻ ഓണാഘോഷം: ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു
- അരുവാപ്പുലം ആവണിപ്പാറ നഗര്‍ പാലം :വനം വകുപ്പ് അനുമതി നല്കി: വിജില്‍ ഇന്ത്യ മൂവ്മെന്റ്
Archives
- September 2024
- August 2024
- July 2024
- June 2024
- May 2024
- April 2024
- March 2024
- February 2024
- January 2024
- December 2023
- November 2023
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- June 2017
- May 2017
- April 2017
Recent Comments