Input your search keywords and press Enter.

Tag

റാന്നി താലൂക്ക് ആശുപത്രിയിലെ കൈക്കൂലി വാങ്ങിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

റാന്നി താലൂക്ക് ആശുപത്രിയിലെ കൈക്കൂലി വാങ്ങിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

  പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട രോഗിയായ വനിതയോട് കൈക്കൂലി വാങ്ങിയ റാന്നി താലൂക്ക് ആശുപത്രിയിലെ അനസ്‌തേഷ്യ ഡോക്ടര്‍ ചാര്‍ളി ചാക്കോയെ സസ്‌പെന്‍ഡ് ചെയ്ത് ആരോഗ്യവകുപ്പ് ഉത്തരവായി. കഴിഞ്ഞ ജൂലൈയിലാണ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ രോഗിയില്‍ നിന്നും ഡോക്ടര്‍ കൈക്കൂലി വാങ്ങിയ സംഭവമുണ്ടായത്. അനിത എന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതി ഹെര്‍ണിയ സംബന്ധമായ അസുഖത്തിനാണ് ആശുപത്രിയില്‍ എത്തിയത്. ഓപ്പറേഷന്‍ ഡേറ്റ് നല്‍കുന്നതിന് അനിതയുടെ ഭര്‍ത്താവില്‍ നിന്നും ഡോക്ടര്‍ 2000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഈ…

error: Content is protected !!