Input your search keywords and press Enter.

Tag

റാന്നി മേഖലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നേറുന്നു

റാന്നി മേഖലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നേറുന്നു

  മഴ തുടരുന്ന സാഹചര്യമുണ്ടാകുമ്പോള്‍ ഒറ്റപ്പെടുന്ന കുരുമ്പന്‍മൂഴി, അരയാഞ്ഞിലിമണ്‍ പ്രദേശങ്ങളിലെ കുട്ടികളുടെ പഠനം മുടങ്ങിയ സാഹചര്യത്തില്‍ അവര്‍ക്ക് വേണ്ട പഠന മുറികള്‍ തുറക്കുകയും അധ്യാപകരെ ഏര്‍പ്പെടുത്തുകയും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തത് ഏറെ അഭിമാനകരമായ നേട്ടമാണെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ. താലൂക്ക് വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. പട്ടികവര്‍ഗവകുപ്പിന്റെ നേതൃത്വത്തില്‍ രണ്ട് പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും വേണ്ട ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചു. ഇതിനായി ആരോഗ്യമന്ത്രി വീണാജോര്‍ജ്, ജില്ലാകളക്ടര്‍ ഡോ.ദിവ്യ എസ്…

error: Content is protected !!