പത്തനംതിട്ട: മല്ലപ്പള്ളി, കല്ലൂപ്പാറ, പുറമറ്റം പഞ്ചായത്തുകളിലെ റീ ബില്‍ഡ് കേരളയുമായി ബന്ധപ്പെട്ട എട്ടു റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനം 2023 പകുതിയോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. റീബില്‍ഡ് കേരള റോഡ് നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിന് നടത്തിയ സന്ദര്‍ശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു എംഎല്‍എ. റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2021 ല്‍ പ്രവര്‍ത്തി ആരംഭിച്ചവയാണ് മല്ലപ്പള്ളി- കോമളം, വെണ്ണിക്കുളം – നാരകത്താനി, കവുങ്ങുംപ്രയാര്‍ –…
Recent Comments