Input your search keywords and press Enter.

Tag

റോഡുകളുടെ ഗുണമേന്മ അന്താരാഷ്ട്രനിലവാരത്തില്‍ പരിശോധിക്കും- മന്ത്രി പി. എ. മുഹമദ് റിയാസ്

റോഡുകളുടെ ഗുണമേന്മ അന്താരാഷ്ട്രനിലവാരത്തില്‍ പരിശോധിക്കും- മന്ത്രി പി. എ. മുഹമദ് റിയാസ്

കൊല്ലം: സംസ്ഥാനത്തെ റോഡുകളുടെ ഗുണമേന്മ അന്താരാഷ്ട്രനിലവാരത്തില്‍ പരിശോധിക്കുന്നതിന് മൊബൈല്‍ ലാബുകള്‍ ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി. എ. മുഹമദ് റിയാസ്. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ഇന്‍ഫ്രാസ്ട്രക്ചര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സഞ്ചരിക്കുന്ന ലാബുകള്‍ വഴി റോഡ് പണിതുടരവെ നിരീക്ഷണവും സാധ്യമാകും. നിലവിലെ പരിശോധനാ സംവിധാനം ആധുനീകരിക്കും. പരിശോധനകള്‍ ഒരു കുടക്കീഴിലാക്കുന്നതിനും തീരുമാനിച്ചു. റോഡുകളുടെ പണി ടൈംലൈന്‍ വച്ച് കൃത്യസമയത്ത് പൂര്‍ത്തിയാക്കും. വിവിധ ആവശ്യങ്ങള്‍ക്കായി റോഡ്…

error: Content is protected !!