Input your search keywords and press Enter.

Tag

ലംഘകരെ ഉപദേശിച്ചും കുട്ടിപ്പൊലീസ്

ട്രാഫിക് നിയമങ്ങൾ പാലിച്ചവർക്ക് മധുരം നൽകിയും, ലംഘകരെ ഉപദേശിച്ചും കുട്ടിപ്പൊലീസ്

പത്തനംതിട്ട: റോഡിൽ സുരക്ഷിതയാത്ര എല്ലാവർക്കും ഉറപ്പാക്കാൻ ബോധവൽക്കരണവുമായി ജില്ലാ പോലീസ്. രാവിലെ 11 ന് സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ് ബോധവൽക്കരണപരിപാടി ഉത്ഘാടനം ചെയ്തു. ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നത് റോഡപകടങ്ങൾ കാരണമാണെന്നും, ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കുന്നതിലൂടെ സ്വന്തവും മറ്റുള്ളവരുടെയും ജീവനുകൾ സംരക്ഷിക്കാനാവുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. എല്ലാവരും നിയമം അനുസരിക്കുന്നവരായി പരിവർത്തിക്കപ്പെടണമെന്ന് ആഹ്വാനം…

error: Content is protected !!