അടൂര്‍ ചെയര്മാന് – ലഹരി വിമുക്ത കേരളം കാമ്പയിന്റെ ഭാഗമായി അടൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മനുഷ്യചങ്ങല അടൂര്‍ നഗരസഭാ ചെയര്മാന് ഡി.സജി ഉദ്ഘാടനം ചെയ്യുന്നു. പത്താനംതിട്ട: ലഹരി വിമുക്ത കേരളം കാമ്പയിന്റെ ഭാഗമായി അടൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ മനുഷ്യചങ്ങല സംഘടിപ്പിച്ചു. അടൂര്‍ നഗരസഭാ ചെയര്മാന് ഡി.സജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യാപകമായി കക്ഷി രാഷ്ട്രീയത്തിന് അതീതമായി ലഹരിയെന്ന വിപത്തിനെതിരെ…
Recent Comments