Input your search keywords and press Enter.

Tag

ലഹരി വിരുദ്ധ ക്യാമ്പയിനും സൈക്കിള്‍ റാലിയും നടത്തി

ലഹരി വിരുദ്ധ ക്യാമ്പയിനും സൈക്കിള്‍ റാലിയും നടത്തി

കേരളശേരി പഞ്ചായത്തിലെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച സൈക്കിള്‍ റാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍ ഉദ്ഘാടനം ചെയ്യുന്നു. പാലക്കാട്: കേരളശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ലഹരി വിരുദ്ധ ക്യാമ്പയിനും സൈക്കിള്‍ റാലിയും സംഘടിപ്പിച്ചു. കേരളശേരി ഹൈസ്‌കൂളില്‍ നിന്നാരംഭിച്ച സൈക്കിള്‍ റാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളില്‍ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കുക, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ ലഭ്യത ഇല്ലെന്ന് അധ്യാപകരും രക്ഷിതാക്കളും ഉറപ്പുവരുത്തുക…

error: Content is protected !!