Input your search keywords and press Enter.

Tag

ലഹരി വിരുദ്ധ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം നടന്നു

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സന്ദേശ റാലി സംഘടിപ്പിച്ചു

പുറമറ്റം റാലി- പുറമറ്റം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് മോഡല്‍ ജി ആര്‍ സി യുടെ ആഭിമുഖ്യത്തില്‍ ബോധ – 2022 ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച സന്ദേശ റാലി. പത്തനംതിട്ട: പുറമറ്റം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് മോഡല്‍ ജി ആര്‍ സി യുടെ ആഭിമുഖ്യത്തില്‍ ബോധ – 2022 ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സന്ദേശ റാലി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വിജയന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ഡെപ്യൂട്ടി…

ലഹരി വിരുദ്ധ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം നടന്നു

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടന പരിപാടിയുടെ ഭാഗമായി അരങ്ങേറിയ മൈം. പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല ലഹരി വിരുദ്ധ ക്യാമ്പയിന്‍ ചെര്‍പ്പുളശ്ശേരി സര്‍വീസ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍മാന്‍ പി. രാമചന്ദ്രന്‍ അധ്യക്ഷനായി. ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ ജീവനക്കാര്‍ ഫ്‌ലാഷ് മോബ്, മൈം എന്നിവ അവതരിപ്പിച്ചു. പരിപാടിയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍…

error: Content is protected !!