Input your search keywords and press Enter.

Tag

ലഹരി വിരുദ്ധ പഞ്ചായത്ത് തല സമിതി രൂപീകരിച്ചു

ലഹരി വിരുദ്ധ പഞ്ചായത്ത് തല സമിതി രൂപീകരിച്ചു

ആറന്മുള-ആറന്മുള ഗ്രാമപഞ്ചായത്തില്‍ ലഹരി വിരുദ്ധ പഞ്ചായത്ത് തല സമിതി രൂപീകരണയോഗത്തില്‍ സംസാരിക്കുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ടി ടോജി പത്തനംതിട്ട: ആറന്മുള ഗ്രാമ പഞ്ചായത്തില്‍ ലഹരി വിരുദ്ധ പഞ്ചായത്ത് തല സമിതി രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് തല സമിതിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കണ്‍വീനറായുമുള്ള അറുപതംഗ കമ്മറ്റിയാണ് രൂപീകരിച്ചത്. പഞ്ചായത്തില്‍ നടത്തേണ്ട വിവിധ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പടെ ലഹരി…

error: Content is protected !!