Input your search keywords and press Enter.

Tag

ലോക അൽഷിമേഴ്‌സ് ദിനാചരണവും ‘ഓർമ്മയുടെ വിസ്മയം’ ബ്രെയിൻ പവർ ഷോയും

ലോക അൽഷിമേഴ്‌സ് ദിനാചരണവും ‘ഓർമ്മയുടെ വിസ്മയം’ ബ്രെയിൻ പവർ ഷോയും സംഘടിപ്പിച്ചു

  ലോക അൽഷിമെഴ്‌സ് ദിനാചാരണത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ‘സ്‌മൃതിനാശത്തെയും മേധാക്ഷയത്തെയും ചെറുക്കാൻ ഓർമ്മശക്തിയെ ജ്വലിപ്പിക്കാം’ എന്ന സന്ദേശമുയർത്തിക്കൊണ്ട് ലോക അൽഷിമെഴ്‌സ് ദിനാചാരണവും സൂപ്പർ മെമ്മറൈസർ & ബ്രെയിൻ പവർ ട്രെയിനർ അഡ്വ : ജിതേഷ്ജിയുടെ ‘ഓർമ്മയുടെ വിസ്മയം ‘ പരിപാടിയും സംഘടിപ്പിച്ചു പത്തനംതിട്ട ഡിസ്ട്രിക്ട് & സെഷൻസ് ജഡ്ജ് പി സെയ്‌ദലവി ഉദ്ഘാടനം ചെയ്തു. അഭിഭാഷകാരുൾപ്പെടെയുള്ള പ്രൊഫഷണൽസ് ഏറ്റവുമധികം ഭയപ്പെടേണ്ട രോഗമാണ് പൂർണ്ണമായ സ്‌മൃതിനാശം സൃഷ്ടിക്കുന്ന…

ലോക അൽഷിമേഴ്‌സ് ദിനാചരണവും ‘ഓർമ്മയുടെ വിസ്മയം’ ബ്രെയിൻ പവർ ഷോയും

  ലോക അൽഷിമേഴ്‌സ് ദിനാചരണവും ‘ഓർമ്മയുടെ വിസ്മയം’ ബ്രെയിൻ പവർ ഷോയും പത്തനംതിട്ട ജില്ലാ ബാർ അസോസിയേഷനിൽ സെപ്റ്റംബർ 21 വ്യാഴാഴ്ച 3 പിഎം ന് ലോക അൽഷിമെഴ്‌സ് ദിനാചാരണത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ‘സ്‌മൃതിനാശത്തെയും മേധാക്ഷയത്തെയും ചെറുക്കാൻ ഓർമ്മശക്തിയെ ജ്വലിപ്പിക്കാം’ എന്ന സന്ദേശമുയർത്തിക്കൊണ്ട് സൂപ്പർ മെമ്മറൈസർ & ബ്രെയിൻ പവർ ട്രെയിനർ അഡ്വ : ജിതേഷ്ജിയുടെ ‘ഓർമ്മയുടെ വിസ്മയം ‘ പരിപാടി സംഘടിപ്പിക്കും. സെപ്റ്റംബർ 21…

error: Content is protected !!