Input your search keywords and press Enter.

Tag

ലോക എയ്ഡ്‌സ് ദിനം; വിവിധ പരിപാടികള്‍ കൊല്ലം ജില്ലയിൽ

ലോക എയ്ഡ്‌സ് ദിനം; വിവിധ പരിപാടികള്‍ കൊല്ലം ജില്ലയിൽ

കൊല്ലം: ലോക എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് ഡിസംബര്‍ ഒന്നിന് ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ‘ഒന്നായി തുല്യരായി തടുത്ത് നിര്‍ത്താം’ എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് പരിപാടികള്‍. സംഘാടകസമിതി യോഗം ആര്‍. ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ജി. നിര്‍മ്മല്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. നാളെ (നവംബര്‍ 30) വൈകിട്ട് ആറിന് കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡില്‍ ദീപംതെളിയിച്ച് തുടക്കമാകും. ഡിസംബര്‍ ഒന്നിന് രാവിലെ 8:30 മുതല്‍ കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡില്‍ ആരംഭിച്ച് ഐ.എം.എ ഹാളില്‍ അവസാനിക്കുന്ന…

error: Content is protected !!